ലൈംഗികാരോപണങ്ങളിൽ കുടങ്ങിയ ചില താരങ്ങൾ | filmibeat Malayalam
2018-10-10 44
celebrities accussed hara$$ment കാലം മാറുമ്പോൾ കീഴ്വഴക്കങ്ങളും മാറുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് മിടു ക്യാംപെയ്നുകളെ കുറിച്ചാണ്. സിനിമ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവഭങ്ങളാണ് ഇവർ മിടു ക്യാപെയ്നിലൂടെ പങ്കുവെയ്ക്കുന്നത്. #MeToo